PIB News
എൻ.ഐ.ഒ.എസ് - തിയറി പരീക്ഷകൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങ് (എൻ.ഐ.ഒ.എസ്) സെക്കണ്ടറി & സീനിയർ സെക്കൻററി തിയറി പരീക്ഷകൾ ഒക്ടോബർ 22 മുതൽ നടത്താൻ തീരുമാനിച്ചു. ഈ പരീക്ഷകൾ 2026-ലെ ഒക്ടോബർ-നവംബർ കാലയളവിൽ നിർദിഷ്ട പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഹാൾടിക്കറ്റ് എൻ.ഐ.ഒ.എസ്-ന്റെ ഔദ്യോഗിക പോർട്ടലായ https://sdmis.nios.ac.in-ൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്, [email protected] എന്ന ഇ-മെയിലിലോ, 0484-2310032, 9746888988, 1800 180 93 93 എന്ന ടോൾ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.
The Radius summarizes this story. Read the original report from PIB News.
Read Full